Latest News

എന്‍ഡോസള്‍ഫാന്‍: പതിനാലുകാരന്‍ മരണപ്പെട്ടു

ഉദുമ:[www.malabarflash.com] എന്‍ഡോസള്‍ഫാന്‍ ദുരിതം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരണപ്പെട്ടു.
ഉദുമ പാക്യാര കുന്നില്‍ പള്ളിക്ക് സമീപത്തെ കെ.പി ഖാലിദിന്റെയും റക്‌സാനയുടെയും മകന്‍ ഫാസില്‍ ഫിറോസാണ് മരിച്ചത്. ജന്മനാ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: ഫാസില, ഫവാസ്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.