Latest News

സ്വര്‍ണ വില പവന്‌ 480 രൂപ കുറഞ്ഞു

കൊച്ചി:[www.malabarflash.com] സ്വർണ വില കുറഞ്ഞു. പവന്‌ 480 രൂപ കുറഞ്ഞ് 22,400 രൂപയിലെത്തി. ഗ്രാമിന് 60 രൂപ താഴ്ന്ന് 2,800 രൂപയിലാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 

ഒൻപത് ദിവസത്തിന് ശേഷമാണ് പവന്റെ വിലയിൽ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.