കാസര്‍കോട്: ചെമ്മനാട് സി.എച്ച് സെന്റര്‍ ജനറല്‍ ബോഡിയോഗം പ്രസിഡണ്ട് സി.ടി അഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സി.എച്ച് ഷാജു, പ്രൊഫ. മുഹമ്മദ് കുഞ്ഞി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.[www.malabarflash.com]
വിവിധ കമ്മിറ്റിയുടെ വരവ് ചെലവ് കണക്കുകള്‍ പി.എം അബ്ദുല്ല, എന്‍.എ ബദ്‌റുല്‍ മുനീര്‍ അവതരിപ്പിച്ചു. ടി.എച്ച് അബ്ദുല്ല, ഖാദര്‍ പാലോത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി നിയാസ് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: സി.ടി അഹമ്മദലി (പ്രസി), കെ.ടി.എം ജമാല്‍, സി.എം മുസ്തഫ, പ്രൊഫ. കെ. മുഹമ്മദ് കുഞ്ഞി, എ.ബി മുനീര്‍ (വൈസ് പ്രസി), കെ.ടി നിയാസ് (ജന സെക്ര), പി.എം അബ്ദുല്ല, സി.എച്ച് ഷാജു, കെ. അബ്ദുല്‍ റസാഖ്, നൗഷാദ് ആലിച്ചേരി (ജോ. സെക്ര), സി.ടി അബ്ദുല്‍ ഖാദര്‍ (ട്രഷ). എ.ബി മാഹിന്‍ (ഇന്റേണല്‍ ഓഡിറ്റര്‍).
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment