കാസര്‍കോട്:[www.malabarflash.com]ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എക്സിബിഷനും, എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
കാസര്‍കോട് ഗവ. ജനറല്‍ ഹോസ്പിറ്റല്‍ ചെസ്റ്റ് ഫിസീഷ്യന് ഡോ.അബ്ദുല്‍ സത്താര്‍ മുഖ്യാതിഥിയായി. കാസര്‍കോട് എ.ആര്.ടി സെന്റര്‍ കൗണ്‍സലര്‍ അനില്‍ കുമാര്‍ ക്ലാസിന് നേതൃത്ത്വം നല്കി.
കാസര്‍കോട് ഗവ. ജനറല്‍ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ഫിസീഷ്യനും,എ.ആര്.ടി സെന്റര്‍ കോര്‍ഡിനേറ്ററുമായ ഡോ.ജനാര്‍ദ്ദന നായ്ക്ക് ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ഗവ. ജനറല്‍ ഹോസ്പിറ്റല്‍ ചെസ്റ്റ് ഫിസീഷ്യന് ഡോ.അബ്ദുല്‍ സത്താര്‍ മുഖ്യാതിഥിയായി. കാസര്‍കോട് എ.ആര്.ടി സെന്റര്‍ കൗണ്‍സലര്‍ അനില്‍ കുമാര്‍ ക്ലാസിന് നേതൃത്ത്വം നല്കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment