കണ്ണൂര്‍: മാതൃഭൂമി ഓഫീസിന് നേരെ നടന്ന അക്രമക്കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പിഴ. [www.malabarflash.com]
മാതൃഭൂമി പത്രത്തിന്റെ താണയിലെ ഓഫീസിന് നേരെ 2016 മാര്‍ച്ച് 10ന് കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തിയെന്ന കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ കണ്ണൂര്‍ സിറ്റിയിലെ ഫാത്തിമ മന്‍സിലില്‍ അല്‍ത്താഫ് (36), കുണ്ടറയിലെ സഫ്‌വാന്‍ (27), മരക്കാര്‍ കണ്ടിയിലെ സാജിദ മന്‍സിലില്‍ പി ഷിയാദ് തങ്ങള്‍, മൈതാനപ്പള്ളിയിലെ വാഴവളപ്പില്‍ എന്‍ ഷംസീര്‍ (32), കെ പി റാഷിദ് (25) എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് 5000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment