ഉദുമ: മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ടായി കാപ്പില്‍കെ ബി എം ഷെരീഫിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി എം എച്ച് മുഹമ്മദിനെയും ട്രഷററായി ശംസുദ്ധീന്‍ ഓര്‍ബിറ്റിനെയും തിരഞ്ഞെടുത്തു.
യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഇ എ ബക്കര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു.
ഉദുമ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി, കാപ്പില്‍ മുഹമ്മദ് പാഷ, കെ ബി എം ഷെരീഫ് കാപ്പില്‍, എം എച്ച് മുഹമ്മദ് മാങ്ങാട്, അബ്ബാസ് കൊളച്ചപ്പ്,എം എസ് എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ജലീല്‍ കോയ യോഗം നിയന്ത്രിച്ചു.
എം എസ് എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ കെ ബി എം ഷെരീഫ്, മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് ട്രഷറര്‍, പ്രസിഡണ്ട്, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, കഴിഞ്ഞ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍, ഉദുമ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഉദുമ സി എച്ച് സെന്‍ന്റര്‍ ചെയര്‍മാന്‍, ഉദുമ ഇസ്ലാമിയ എ എല്‍ പി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി, കോര്‍ഡോവ കോളേജ് ചെയര്‍മാന്‍, സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
മറ്റു ഭാരവാഹികള്‍: ഖാദര്‍ കാത്തിം, എന്‍ ബി അബ്ദുല്‍ കരീം (വൈസ് പ്രസിഡന്റുമാര്‍) എ എം ഇബ്രാഹിം, സുബൈര്‍ കേരള(ജോയിന്റ് സെക്രട്ടറിമാര്‍)

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment