ചെന്നൈ: ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ പോയ എം.ഡി.എം.കെ നേതാവ് വൈകോയെ ആക്രമിച്ചതായി പരാതി. വൈകോയുടെ കാറിന് ഡി.എം.കെ പ്രവര്‍ത്തകര്‍ കല്ലും ചെരിപ്പും എറിഞ്ഞതായി വൈകോയുടെ അനുയായികള്‍ ആരോപിച്ചു.
സംഭവത്തില്‍ ഡി.എം.കെ ഡ്രഷററും കരുണാനിധിയുടെ മകനുമായ എം.കെ. സ്റ്റാലിന്‍ ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു. 1993ല്‍ ഡി.എം.കെയില്‍നിന്ന് പുറത്താക്കിയ നേതാവാണ് വൈകോ.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment