Latest News

സി.എച്ച് കുഞ്ഞമ്പു കെ.ടി.ഡി.സി ഡയറക്ടര്‍

കാസര്‍കോട്: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. സി.എച്ച് കുഞ്ഞമ്പുവിനെ കെ.ടി.ഡി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുത്തു.[www.malabarflash.com]

മുന്‍ സ്പീക്കര്‍ എം. വിജയകുമാറാണ് കെ.ടി.ഡി.സി ചെയര്‍മാന്‍. എട്ട് പേരാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.