Latest News

സ്വർണവില വീണ്ടും കൂടി

കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപ വർധിച്ച് 21,800 രൂപയിലെത്തി. [www.malabarflash.com]
ഗ്രാമിന് 15 രൂപ വർധിച്ച് 2,725 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് പവന്റെ വില എത്തിയിരിക്കുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.