Latest News

ബുധനാഴ്ചത്തെ മദ്രസ്സ പരീക്ഷകള്‍ മാററിവെച്ചു

തേഞ്ഞിപ്പാലം: കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് മദ്റസകളില്‍ ബുധനാഴ്ച (11012017 ബുധന്‍) നടത്തേണ്ടിയിരുന്ന അര്‍ധ വാര്‍ഷിക പരീക്ഷ 14ന് ശനിയാഴ്ചയിലേക്ക് മാറ്റിവെച്ചതായും സമസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി നല്‍കിയതായും സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.