Latest News

വിപണി കീഴടക്കാന്‍ പുതിയ ഓഫറുമായി എയര്‍ടെല്‍


മുംബയ്: ജിയോയെ നേരിടാന്‍ വിപണിയില്‍ പുതിയ തന്ത്രവുമായി എയര്‍ടെല്‍.100 രൂപക്ക് ഒരു മാസത്തേക്ക് 10 ജിബി ഡാറ്റ നല്‍കുമെന്നാണ് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍.പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. നിലവില്‍ 500 രൂപക്ക് 3 ജി.ബി.

ഡാറ്റയാണ് കമ്പനി നല്‍കുന്നത്. ഇതിനൊപ്പം 100 രൂപ കൂടി നല്‍കിയാല്‍ 13 ജി.ബി ഡാറ്റ ലഭിക്കും.കടുത്ത മത്സരം നടക്കുന്ന ടെലികോം വിപണിയില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് എയര്‍ടെല്ലിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.




Keywords: Technical News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.