Latest News

ചട്ടഞ്ചാലിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി

ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോട്ടത്തില്‍ മനുഷ്യ തലയോട്ടി കണ്ടെത്തി. ചട്ടഞ്ചാല്‍ പാദൂര്‍ റോഡില്‍ കരാറുകാരന്റെ ഉടമസ്ഥതയിലുളള പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്.[www.malabarflash.com]

വിവരമറിഞ്ഞ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത്, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.