ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഭൂചലനം. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഭൂചലനം ഉണ്ടായത്.[www.malabarflash.com]
റിക്ടര്‍ സ്‌കെയിലില്‍ ആറ് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാത്രി പത്തരയ്ക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. സെക്കന്‍ഡ്‌സുകള്‍ മാത്രമാണ് നീണ്ടുനിന്നതെങ്കിലും ഭൂമികുലുക്കത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി.
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ് ഉല്‍ഭവകേന്ദ്രമെന്നാണ് വിദഗ്ധരുടെ നിഗമനം. തുടര്‍ ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പലയിടത്തും ആളുകള്‍ വീട് വിട്ട് പുറത്തിറങ്ങി നില്‍ക്കുകയാണ്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment