Latest News

കീഴൂര്‍ കവര്‍ച്ച; പ്രതികള്‍ സി സി ടി വിയില്‍കുടുങ്ങി; ഒരാളെ തിരിച്ചറിഞ്ഞു


മേല്‍പ്പറമ്പ്: കീഴൂര്‍ പടിഞ്ഞാറില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കവര്‍ച്ചയ്ക്കു പിന്നില്‍ മൂന്നുപേരെന്നു സൂചന. ഇവരില്‍ തിരിച്ചറിയപ്പെട്ട ഒരാള്‍ കാസര്‍കോട് സ്വദേശി. കീഴൂരിലെ ഒരു ആശുപത്രിക്കു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. [www.malabarflash.com]

കീഴൂര്‍ പടിഞ്ഞാറിലെ മൂന്നു വീടുകളിലാണ് കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ ആറര പവന്‍ സ്വര്‍ണ്ണവും വാച്ചും മറ്റും കവര്‍ന്നുവെന്നാണ് കേസ്.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.