കൊല്‍ക്കത്ത: ഒട്ടേറെ ബംഗാളി സിനിമ, സീരിയലുകളില്‍ വേഷമിട്ട താരം ബിതസ്ത സാഹയെ(28) ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. തെക്കന്‍ കൊല്‍ക്കത്തയിലെ തന്റെ ഫ് ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയില്‍ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]
കഴിഞ്ഞ ചിലനാളുകളായി ഫ് ളാറ്റില്‍ തനിയെ താമസിക്കുകയായിരുന്നു സാഹ. ബന്ധുക്കള്‍ പലതവണ വിളിച്ചിട്ടും ഫോണും എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ഫ് ളാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഗാര്‍ഫ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. നടി ജീവനൊടുക്കിയത് ആകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അയച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment