കാസര്‍കോട്: കാസര്‍കോട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍ പുന:സംഘടിപ്പിച്ചു.[www.malabarflash.com]
ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു(പ്രസിഡണ്ട്), കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് എം പി വി ജാനകി (വൈസ് പ്രസിഡണ്ട്), ഉദുമ ഗ്രാമപഞ്ചായത് മുന്‍ അംഗം മധു മുതിയക്കാല്‍ (സെക്രട്ടറി), കെ വി രമേശന്‍ (ജോയിന്റ് സെക്രട്ടറി), ഉദുമ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം ലക്ഷ്മി (ട്രഷറര്‍), എക്‌സിക്യുട്ടീവ് അംഗങ്ങളായി കെ വി കമലാക്ഷന്‍, അജയ കുമാര്‍, കൂത്തൂര്‍ കണ്ണന്‍, പി കെ ലക്ഷ്മി എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment