Latest News

മലപ്പുറത്ത് ശ്രീപ്രകാശ് ബിജെപി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനു ബിജെപി സ്ഥാനാര്‍ഥിയായി എന്‍.ശ്രീപ്രകാശിനെ പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പുസമിതി പ്രഖ്യാപിച്ചു.[www.malabarflash.com] 

തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഗംഗൈ അമരനാണു ബിജെപി സ്ഥാനാര്‍ഥി. കര്‍ണാടകയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ നഞ്ചന്‍ഗുഡില്‍ വി.ശ്രീനിവാസ പ്രസാദും ഗുണ്ട്‌ലുപേട്ടില്‍ സി.എസ്. നിരഞ്ജന്‍ കുമാറും ബിജെപി സ്ഥാനാര്‍ഥികളാകും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.