കോട്ടയം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയെ കേരള കോണ്‍ഗ്രസ് (എം) പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി.[www.malabarflash.com]
പിന്തുണ സംബന്ധിച്ച് പാര്‍ടി ചര്‍ച്ചയ്ക്ക് ശേഷം കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാണി.
മുസ് ലിം ലീഗിനുള്ള പിന്തുണ യുഡിഎഫിനുള്ള പിന്തുണയല്ലന്ന് മാണി പറഞ്ഞു. ലീഗും കേരളകോണ്‍ഗ്രസ് എമ്മും തമ്മില്‍ നിലനില്‍ക്കുന്ന സൌഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പിന്തുണ ആവശ്യപ്പെട്ട് ലീഗ് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്താണ് പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment