ഉദുമ: കരിപ്പോടി മീത്തൽവീട് തറവാട് വയനാട്ടുകുലവൻ ഉത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബ്രോഷർ പ്രകാശനം തറവാട്ട് അംങ്കണത്തിലെ പൊതുവേദിയിൽ നടന്നു.[www.malabarflash.com]
ഈറോഡ് സ്‌പെഷ്യൽ ടാസ്‌ക് ഫോർസ് എ.എസ്.പി. അരുൺ ബാലഗോപാലൻ പ്രകാശനോദ്ഘാടനം പാലക്കുന്ന് ക്ഷേത്ര മുഖ്യകർമ്മി സുനീഷ് പൂജാരിക്ക് നൽകി നിർവ്വഹിച്ചു.
ഈറോഡ് സ്‌പെഷ്യൽ ടാസ്‌ക് ഫോർസ് എ.എസ്.പി. അരുൺ ബാലഗോപാലൻ പ്രകാശനോദ്ഘാടനം പാലക്കുന്ന് ക്ഷേത്ര മുഖ്യകർമ്മി സുനീഷ് പൂജാരിക്ക് നൽകി നിർവ്വഹിച്ചു.
കപ്പണക്കാൽ കുഞ്ഞക്കണ്ണൻ ആയത്താർ, രാജൻ പെരിയ, കേവീസ് ബാലകൃഷ്ണൻ, ജയാനന്ദൻ പാലക്കുന്ന് എന്നിവർ സംസാരിച്ചു. മെയ് നാല് മുതൽ ഏഴ് വരെയാണ് തെയ്യംകെട്ടുത്സവം.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment