Latest News

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി

വടകര: മനോവൈകല്യമുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. കോഴിക്കോട് വടകര സ്വദേശി കുഞ്ഞുമോൻ എന്ന എണ്‍പതുകാരനാണ് ജീവനൊടുക്കിയത്.[www.malabarflash.com] 

കുട്ടിയുടെ കുടുംബത്തിന്‍റെയും ചൈൽഡ് ലൈനിന്‍റെയും പരാതിയിൽ പോക്സോ നിയമപ്രകാരമായിരുന്നു ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.