ഉദുമ: പൗരപ്രമുഖനും മത സാമൂഹ്യ സാംസ്‌കിരിക രഷ്ട്രീയ പ്രവര്‍ത്തകനുമായ ഉദുമ വെടിക്കുന്നിലെ കല്ലട്ര മാഹിന്‍ ഹാജി(91) നിര്യാതനായി.[www.malabarflash.com]
ദീര്‍ഗകാലം മാങ്ങാട് മുസ്‌ലിം ജമാഅത്തിന്റെയും, വെടിക്കുന്ന് മുസ്‌ലിം ജമാഅത്തിന്റെയും പ്രസിഡണ്ടായിരുന്നു.
മക്കള്‍: അബ്ദുല്‍റഹിമാന്‍, മുഹമ്മദ് കുഞ്ഞി (കല്ലട്ര കൊപ്ര ട്രേഡേര്‍സ് ഉദുമ), അബ്ദുല്ലക്കുഞ്ഞി (കല്ലട്ര സിമന്റ്‌സ് ഉദുമ), അബ്ബാസ്(വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിററ് പ്രസിഡണ്ട്), അബ്ദുല്‍ ഖാദിര്‍, ഇബ്രാഹിം (കല്ലട്ര ഇലക്ട്രിക്കല്‍സ് ഉദുമ), യൂസഫ് ((കല്ലട്ര ഹാര്‍ഡ്‌വേഴ്‌സ് ഉദുമ), മറിയക്കുഞ്ഞി, നഫീസ, സുമയ്യ, പരേതയായ ബീവി.
മരുമക്കള്‍: മുഹമ്മദ്കുഞ്ഞി, യു.കെ. സാലിഹ്, മൂനീര്‍, അബ്ദുല്‍റഹിമാന്‍, സുഹ്‌റ, നഫീസ, ഖൈറുന്നിസ, സുഹ്‌റ, മൈമൂന, ജെമീല, സെമീറ
മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച രവിലെ 10 മണിക്ക് വെടിക്കുന്ന് ജുമാമസ്ജിദില്‍
മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച രവിലെ 10 മണിക്ക് വെടിക്കുന്ന് ജുമാമസ്ജിദില്‍
No comments:
Post a Comment