ചേളാരി:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്‌റസകള്‍ക്ക് ഏപ്രില്‍ 14 മുതല്‍ 21 വരെ മധ്യവേനല്‍ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ പി അബ്ദുസ്സലാം മുസ്ലിയാരും, ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാരും അറിയിച്ചു.[www.malabarflash.com]
നേരത്തെ നിശ്ചയിച്ചിരുന്ന മധ്യവേനല്‍ അവധി ഏപ്രില്‍ ഏഴ് മുതല്‍ 14 വരെയായിരുന്നു. പിന്നീട് 14 മുതല്‍ 21 കൂടിയ ദിവസങ്ങളിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ നിശ്ചയിച്ചിരുന്ന മധ്യവേനല്‍ അവധി ഏപ്രില്‍ ഏഴ് മുതല്‍ 14 വരെയായിരുന്നു. പിന്നീട് 14 മുതല്‍ 21 കൂടിയ ദിവസങ്ങളിലേക്ക് മാറ്റുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment