ആലപ്പുഴ: സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി. ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ഗൗതമി.[www.malabarflash.com]
ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം 'സെക്കന്റ് ഷോ' സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്.
ദുല്‍ക്കര്‍ സല്‍മാന്റെ നായികായി സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയരംഗത്തെത്തിയത്. തുടര്‍ന്ന് വന്ന ഡയമണ്ട് നെക്ലേസ് ഗൗതമിക്ക് ബ്രേക്ക് സമ്മാനിച്ചു. ഇതിലൂടെ മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും ലഭിച്ചു.

തുടരെ അവസരങ്ങള്‍ വന്നെങ്കിലും വളരെ സെലക്ടീവായിരുന്നു താരം. സെക്കന്റ് ഷോ, കൂതറ, ചാപ്‌റ്റേഴ്‌സ്, കോളേജ് ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ ഗൗതമി നായികയായി തിളങ്ങി. തിരുവനന്തപുരം ഗവണ്‍മെന്റ് വുമണ്‍സ് കോളേജിലെ സൈക്കോളജി വിദ്യാര്‍ത്ഥിനിയാണ് താരം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment