ചെന്നൈ: ചലച്ചിത്ര താരം വിനു ചക്രവർത്തി (71) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.[www.malabarflash.com]
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി അദ്ദേഹം 1002 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മേലേപ്പറമ്പിലെ ആൺവീട്, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും എന്നിവയാണ് അദ്ദേഹം അഭിനയിച്ച മലയാളത്തിലെ പ്രധാന സിനിമകൾ.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment