ഉദുമ: ഇന്ത്യന്‍ കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ ന്യൂസിയുടെ സ്ഥാപകനായ മുഹമ്മദ് ഇബ്രാഹിം സെറങ്ങിന്റെ ജന്മദിന ഭാഗമായി കോട്ടിക്കുളം മര്‍ച്ചന്റ് നേവി യൂത്ത് വിങ്ങിന്റെ നേതൃത്വത്തില്‍ കപ്പലോട്ടക്കാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രക്തം ദാനം ചെയ്തു.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെ നടന്ന രക്തദാനത്തിന് പി വി ജയരാജന്‍, മനോജ് വിജയന്‍, പി വി സുരേഷ് പള്ളം, വിനോദ് ഉദയമംഗലം, മധു പാലക്കുന്ന്, രാമചന്ദ്രന്‍, പ്രദീപ് ചകഌ, അംബുജാക്ഷന്‍ അടിയത്ത്, സതീശന്‍ മാങ്ങാട്, രമേശന്‍ പാലക്കുന്ന്, കരുണന്‍ കുണ്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment