മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ രണ്ട് സ്വർണ വ്യാപാരികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി സഹോദരങ്ങളായ മേഹ് അഗർവാൾ, വികാസ് എന്നിവരാണ് വെടിയേറ്റ് മരിച്ചത്.[www.malabarflash.com]
ബൈക്കിലെത്തിയ അജ്ഞാതസംഘം നടത്തിയ വെടിവയ്പ്പിലാണ് വ്യാപരികൾ കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ രണ്ട് പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാല് കോടി രൂപയുടെ സ്വർണം ഇവരുടെ പക്കൽനിന്നു മോഷ്ണം പോയതായി പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിച്ചുവരുകയാണെന്ന് പോലീസ് മേധാവി അശോക് കുമാർ പറഞ്ഞു.
നാല് കോടി രൂപയുടെ സ്വർണം ഇവരുടെ പക്കൽനിന്നു മോഷ്ണം പോയതായി പോലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിച്ചുവരുകയാണെന്ന് പോലീസ് മേധാവി അശോക് കുമാർ പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment