കാസർകോട് : ഖത്തറിൽ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു കൊണ്ടിരിക്കെ മരണപ്പെട്ട തെക്കിൽ സ്വദേശി നൗഷാദിന്റെ കുടുംബത്തിനു ഖത്തർ കെ .എം. സി. സി കാസർകോട് ജില്ലാ കമ്മിറ്റി മുളിയാർ പഞ്ചായത്തിലെ കോലാച്ചിയടുക്കത്ത് നിർമ്മിച്ച ബൈത്തു റഹ്മയുടെ താക്കോൽ ദാനം മെയ് 14 ന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.[www.malabarflash.com]
ചെർക്കളഅല്ലാമാ ഇഖ്ബാൽ നഗറിൽ നടക്കുന്ന പരിപാടിയിൽ മുസ് ലിം ലീഗ്, കെ.എം.സി.സി നേതാക്കൾ സംബന്ധിക്കുമെന്ന് പത്രക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment