തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ കാലവർഷം എത്തി. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെ വ്യാപകമായി മഴ ലഭിച്ചു.[www.malabarflash.com]
കാലവർഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും.
അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാമെന്നതിനാൽ മൽസ്യബന്ധനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment