മഹാരാഷ്ട്ര: അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാതെ രംഗങ്ങള്‍ ക്യാമറക്കണ്ണുകളില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. എന്നാല്‍ മഹാരാഷ്ട്രയില്‍ ബൈക്ക് യാത്രികന്‍ കത്തിയെരിയുമ്പോഴും സഹായം നല്‍കാതെ നിസ്സംഗരായി നോക്കി നില്‍ക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയുമാണ് ആളുകള്‍ ചെയ്യുന്നത്.[www.malabarflash.com]
മറ്റുചിലരാകട്ടെ ഒരു മനുഷ്യന്‍ കണ്‍മുന്നില്‍ കത്തിയെരിയുമ്പോഴും ഒന്നും സംഭവിക്കാത്തതുപോലെ കടന്നു പോകുന്നതും കാണാന്‍ സാധിക്കും. ആ സമയത്ത് ഹൈവേയിലൂടെ കടന്നുപോയ വാഹനങ്ങളില്‍ ഒന്നുപോലും നിര്‍ത്തുകയോ സഹായവുമായി മൂന്നോട്ട് വരുകയോ ചെയ്തില്ല.
തടിച്ചുകൂടിയവരാകട്ടെ ചിത്രങ്ങള്‍ ക്യാമറകളില്‍ പകര്‍ത്തുക മാത്രമാണ് ചെയ്തത്. ഇത്തരത്തില്‍ ആരോ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയായിലൂടെ പുറത്തുവന്നിരിക്കുന്നത്. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ബൈക്കിനിടയില്‍പ്പെട്ട യാത്രികരനാണ് തീയില്‍ കത്തിയമര്‍ന്നത്. അപകടത്തില്‍പ്പെട്ട രണ്ടാമത്തെയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലീസ് എത്തി തീ കെടുത്തിയപ്പോഴേക്കും തിരിച്ചറിയാനാവത്തവിധം കത്തിക്കരിഞ്ഞിരുന്നു. ബൈക്കിന്റെ നമ്പര്‍പ്ലേറ്റ് അടക്കം കത്തിപ്പോയതിനാല്‍ മരണപ്പെയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment