തിരുവനന്തപുരം: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുള്ള ആര്‍.എസ്.എസ് അക്രമത്തില്‍ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ശക്തമാകുന്നു.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് ശക്തികള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയും അക്രമം അഴിച്ച് വിടുന്നത് കൈയും കെട്ടി നോക്കിനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആശയമപരമായി നേരിടാന്‍ കെല്‍പില്ലാത്തവരാണ് കായികമായി ആക്രമിക്കുന്നത്. ആര്‍.എസ്.എസും അവരുടെ പിണിയാളുകളും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും ചെന്നിത്തല പറഞ്ഞു.
ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യമെമ്പാടും പത്തിവിടര്‍ത്തുന്ന സംഘപരിവാര്‍ ശക്തികള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആശയമപരമായി നേരിടാന്‍ കെല്‍പില്ലാത്തവരാണ് കായികമായി ആക്രമിക്കുന്നത്. ആര്‍.എസ്.എസും അവരുടെ പിണിയാളുകളും ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും ചെന്നിത്തല പറഞ്ഞു.
ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യമെമ്പാടും പത്തിവിടര്‍ത്തുന്ന സംഘപരിവാര്‍ ശക്തികള്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment