Latest News

കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് യുഎഇ കമ്മിററി ഈദ് സംഗമം

ഷാര്‍ജ: കുണിയ ഷറഫുല്‍ ഇസ്‌ലാം ജമാഅത്ത് യുഎഇ കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ഈദ് സംഗമം ചെറിയ പെരുന്നാള്‍ ദിവസം മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം ഷാര്‍ജ യൂണിവേര്‍സല്‍ കമ്പനി ഹാളില്‍ നടക്കും.[www.malabarflash.com]

യു.എ.ഇയിലുളള മുഴുവന്‍ കുണിയ നിവാസികളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് യുഎഇ കമ്മിററി ഭാരവാഹികളായ കെ. എം എ ബക്കര്‍, കെ. അബ്ദുല്‍റൗഫ്, ടി. എ നിസാര്‍. കെ.കെ ഉമ്മര്‍ അറിയിച്ചു. 
വിവരങ്ങള്‍ക്ക് 0097155 1842323 , 00971 55 320 1927




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.