മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട്ടെ മുഹമ്മദ് ഷഫീഖ് ആണ് പിടിയിലായത്. [www.malabarflash.com]
പിതാവിന്റെ ചികിത്സയ്ക്കായി ചൊവ്വാഴ്ച രാവിലെ 6.30 ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ഡല്‍ഹി വഴി ചൈനയിലേക്ക് പോവാന്‍ കുടുംബാംഗങ്ങളോടൊപ്പം എത്തിയതായിരുന്നു ഷഫീഖ്.
പിതാവിന്റെ ലൈസന്‍സുള്ള തോക്ക് താന്‍ എടുത്തപ്പോള്‍ അബദ്ധത്തില്‍ അതിനകത്തു പെട്ടുപോയതാണെന്നാണ് ഷെഫീഖിന്റെ മൊഴി.അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ശേഷം ഷെഫീഖിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.
Keywords: Manglore News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment