Latest News

സെ​മി​നാ​റി​നി​ടെ ബീ​ഫ് വി​ള​മ്പി​യെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ ഗോ​മൂ​ത്രം ത​ളി​ച്ചു

ബം​ഗ​ളൂ​രു‍: സെ​മി​നാ​റി​നി​ടെ ബീ​ഫ് വി​ള​മ്പി​യെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ ഗോ​മൂ​ത്രം ത​ളി​ച്ചു. മൈ​സു​രു ക​ലാ​മ​ന്ദി​ര്‍ എ​ന്ന സ​ർ​ക്കാ​ർ കെ​ട്ടി​ട​ത്തി​ലാ​ണ് സെ​മി​നാ​ര്‍ ന​ട​ന്ന​ത്. പ​രി​പാ​ടി​യു​ടെ അ​വ​സാ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച്ച ന​ട​ത്തി​യ വി​രു​ന്നി​ൽ വി​ള​മ്പി​യ മാം​സം ബീ​ഫാ​ണെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്.[www.malabarflash.com]

ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ചാ​ർ​വി​ക എ​ന്ന സം​ഘ​ട​ന ന​ട​ത്തി​യ ത്രി​ദി​ന പ​രി​പാ​ടി​യി​ല്‍ പ്ര​മു​ഖ യു​ക്തി​വാ​ദി​യും മു​ന്‍ മൈ​സൂ​ര്‍ സ​ർ​വ​ക​ലാ​ശാ​ല പ്രൊ​ഫ​സ​റു​മാ​യ കെ.​എ​സ് ഭ​ഗ​വാ​ന്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഭ​ഗ​വാ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ബീ​ഫ് ക​ഴി​ച്ചെ​ന്ന് ബി​ജെ​പി ആ​രോ​പി​ക്കു​ന്നു. സം​ഘാ​ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മൈ​സു​രു ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ഡി.​ര​ണ്‍​ദീ​പ് പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നാ​ണ് കേ​സെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് സം​ഘാ​ട​ക​ര്‍​ക്ക് ക​ള​ക്ട​ര്‍ നോ​ട്ടീ​സ് ന​ല്‍​കി. സ​ര്‍​ക്കാ​ര്‍ കെ​ട്ടി​ട​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്താ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രു​ന്ന​തെ​ന്നും ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ക​ലാ​മ​ന്ദി​റി​നു​ള്ളി​ല്‍ അ​നു​വാ​ദ​മി​ല്ലാ​തെ ഭ​ക്ഷ​ണം വി​ള​മ്പാ​ന്‍ പാ​ടി​ല്ലെ​ന്നും കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ക​രു​ത​ല്‍ നി​ക്ഷേ​പ​മാ​യി ന​ല്‍​കി​യ 5,000 രൂ​പ സം​ഘാ​ട​ക​രി​ല്‍ നി​ന്ന് പി​ഴ​യാ​യി ഈ​ടാ​ക്കു​ക​യും ചെ​യ്തു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.