ബല്ലഭ്ഗട്ട്: ഹരിയാനയിലെ ബല്ലഭ്ഗട്ടിൽ ഇൗദ് ആഘോഷങ്ങളില്ല. ബീഫ് ൈകൈവശം വെച്ചുവെന്നാരോപിച്ച് ട്രെയിൽ 16കാരനായ ജുനൈദിൻ്റെ കുത്തികൊന്നതിൽ പ്രതിഷേധിച്ചാണ് ഗ്രാമം ആഘോഷങ്ങൾ ഉപേക്ഷിച്ചത്. [www.malabarflash.com]
ജുനൈദിൻ്റെ കുടംബവും സുഹൃത്തുക്കളും അയൽവാസികളും അടക്കം കൈകളിൽ കറുത്ത ബാൻഡണിഞ്ഞ് പ്രതിഷേധമിരിക്കുകയാണ്. പെരുന്നാൾ നമസ്കാരം നടത്തിയെങ്കിലും ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്ന് ജുനൈദിൻ്റെ പിതാവ് പറഞ്ഞു. തൻ്റെ മകൻ്റെ കൊലയാളികളെ ശിക്ഷിക്കുകയാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജുനൈദും സഹോദരൻമാരും ഡൽഹിയിൽ നിന്ന് ഹരിയാനയിലേക്ക് വരുന്നതിനിടെ ബീഫ് കൈവശം വെച്ചെന്നാരോപിച്ചു ട്രെയിനിൽ ഒരു സംഘം കുത്തികൊന്നത്. സഹോദരൻമാർക്ക് പരിക്കേറ്റിരുന്നു.

No comments:
Post a Comment