സ്‌കൂള്‍ ഇടവേളയില്‍ കത്തിയുമായെത്തിയ അക്രമി മജീദിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേററ അബ്ദുല്‍ മജീദിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലു ജീവന്‍ രക്ഷിക്കാനായില്ല.
സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പിന്നീട് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കാസര്‍കോട് സ്വദേശി ഷംസുദ്ദീനാണ് പോലീസ് കസ്റ്റഡിയിലുളളത്.


No comments:
Post a Comment