കണ്ണൂർ: തലശ്ശേരി നായനാർ റോഡിൽവച്ച് സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. ഓട്ടോഡ്രൈവറായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ തലശ്ശേരി സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]
എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻഡ് രമ്യയുടെ ഭർത്താവാണ് സുരേഷ് ബാബു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് നായനാർ റോഡ്.
എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻഡ് രമ്യയുടെ ഭർത്താവാണ് സുരേഷ് ബാബു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് നായനാർ റോഡ്.
No comments:
Post a Comment