Latest News

ദിലീപിനെ "അമ്മ' പുറത്താക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ "അമ്മ' പുറത്താക്കി. സംഘടനയുടെ ട്രഷർ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ദിലീപിനെ പുറത്താക്കിയിരിക്കുന്നത്.[www.malabarflash.com]

നിർമാതാക്കളുടെ സംഘടനയിൽ അംഗമായിരുന്ന ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കി. പ്രോഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണ കന്പനിയുടെ ഉടമയായിരുന്നു ദിലീപ്. നിർമാണ കന്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് ദിലീപിന്‍റെ സഹോദരൻ അനൂപായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.