ഉദുമ: കേന്ദ്ര ന്യൂനപക്ഷ ദളിദ് പീഡനത്തിനെതിരെ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന് ഐക്യദാർഡ്യവുമായി ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഉദുമ ടൗണിൽ പ്രകടനം നടത്തി.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സാദിക് പാക്യാര, കാപ്പിൽ പാശ, ഹമീദ് മാങ്ങാട്ട്, കാപ്പിൽ കെബിഎം ഷരീഫ്, എം എച്ച് മുഹമ്മദ് കുഞ്ഞി, സത്താർ മുക്കുന്നോത്ത്, ശംസുദ്ദീൻ ഓർബിറ്റ്, മുഹമ്മദ് കുഞ്ഞി എരോൽ, കരീം നാലാംവാതുക്കൽ, സുബൈർ പാക്യാര, ടി കെ ഹസീബ്, ജൗഹർ ഉദുമ, സിറാജ് മുക്കുന്നോത്, റാഷിദ് നാലാംവാതുക്കൽ, ഇർഷാദ് മുക്കുന്നോത്, റൗഫ് ഉദുമ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment