Latest News

റി​ല​യ​ൻ​സ് ജി​യോ ഓ​ഫ​ർ പു​തു​ക്കി; കാ​ലാ​വ​ധി​യും നീ​ട്ടി ന​ൽ​കി

മും​ബൈ: മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് ക​ന്പ​നി​യാ​യ റി​ല​യ​ൻ​സ് ജി​യോ ഓ​ഫ​ർ പു​തു​ക്കി ന​ൽ​കി. ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ധ​ൻ ധ​നാ ധ​ൻ ഓ​ഫ​റു​ക​ൾ​ക്കു പു​റ​മേ 399 രൂ​പ​യു​ടെ പു​തി​യ പ്ലാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ഇ​പ്പോ​ൾ ജി​യോ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്. മു​ന്പു​ണ്ടാ​യി​രു​ന്ന ഓ​ഫ​റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യി​ട്ടു​മു​ണ്ട്.[www.malabarflash.com]

നേ​ര​ത്തെ​യു​ള്ള 309 രൂ​പ പ്ലാ​നി​ന്‍റെ കാ​ലാ​വ​ധി 28 ദി​വ​സം 56 ദി​വ​സ​മാ​ക്കി ഉ​യ​ർ​ത്തി. ഇ​ത​നു​സ​രി​ച്ച് 56 ദി​വ​സം ഒ​രു ജി​ബി ഡേ​റ്റ വീ​തം ല​ഭി​ക്കും. 349 രൂ​പ​യു​ടെ പ്ലാ​നി​ന്‍റെ കാ​ലാ​വ​ധി 28ൽ ​നി​ന്ന് 56 ദി​വ​സ​മാ​ക്കി ഉ​യ​ർ​ത്തി. പു​തു​ക്കി​യ പ​ട്ടി​ക​യി​ൽ 399, 509 പ്ലാ​നും ഉ​ണ്ട്. 509 പ്ലാ​നി​ന്‍റെ കാ​ലാ​വ​ധി 28 ദി​വ​സ​ത്തി​ൽ നി​ന്ന് 56 ദി​വ​സ​മാ​യി നീ​ട്ടി. ദി​വ​സം 2ജി​ബി 4ജി ​ഡേ​റ്റ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. 399 പ്ലാ​നി​ന്‍റെ കാ​ലാ​വ​ധി 84 ദി​വ​സമാണ്. ഇ​ത​നു​സ​രി​ച്ച് ദി​വ​സേ​ന ഒ​രു ജി​ബി ഡേ​റ്റ വീ​തം ല​ഭി​ക്കും.

19 രൂ​പ​യു​ടെ പാ​ക്കി​ൽ തു​ട​ങ്ങി 9999 രൂ​പ​യു​ടെ പ്ലാ​ൻ വ​രെ​യാ​ണ് ജി​യോ​യു​ടെ താ​രി​ഫ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.Keywords: Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.