Latest News

കൊ​യി​ലാ​ണ്ടി​യി​ൽ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ൽ മു​സ്ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി പി.​പി.​ക​രീ​മി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.[www.malabarflash.com]

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് മു​സ്ലിം ലീ​ഗ് നേ​തൃ​ത്വം ആ​രോ​പി​ച്ചു.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.