പാലായിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയെയും റോഡിലെ പശുക്കളെയും ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ റോഡരികിലെ കടയുടെ മുന്നിൽ സ്ഥാപിച്ച സൺഷേഡിന്റെ കമ്പി ബസിലേക്കു തുളച്ചു കയറുകയായിരുന്നു.
ബസിന്റെ ഷട്ടർ തുളച്ച് അകത്തിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലാണ് ഇരുമ്പ് കമ്പി തുളഞ്ഞു കയറിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment