Latest News

മോട്ടോര്‍ പമ്പ് തകരാര്‍ പരിഹരിക്കവെ അഞ്ചുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ഗു​ണ: മ​ധ്യ​പ്ര​ദേ​ശി​ൽ കു​ള​ത്തി​ലി​റ​ങ്ങ​വെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അ​ഞ്ചു​പേ​ർ മ​രി​ച്ചു. ര​ഘു​നാ​ഥ്പു​ര ഗ്രാ​മ​ത്തി​ൽ ഒ​രു കു​ള​ത്തി​ലെ പ​ന്പ് കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് ന​ന്നാ​ക്കാ​നാ​യി കു​ള​ത്തി​ലി​റ​ങ്ങ​വെ ഇവര്‍ക്കു വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു.[www.malabarflash.com]

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. മോ​ട്ടോ​ർ പ​ന്പ് ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തു​ട​ക്ക​ത്തി​ൽ ര​ണ്ടു​പേ​ർ കു​ള​ത്തി​ലി​റ​ങ്ങി. ഇ​വ​ർ​ക്ക് പ​ന്പി​ൽ​നി​ന്നു വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. ഇ​വ​രെ ര​ക്ഷി​ക്കാ​നാ​യി കു​ള​ത്തി​ലി​റ​ങ്ങ​വെ മ​റ്റു​ള്ള​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.