Latest News

വായ്പ തിരിച്ചടയ്ക്കാന്‍ പരിയാരം മെഡിക്കല്‍ കോളജിനു ഹഡ്‌കോയുടെ നോട്ടീസ്‌

ക​ണ്ണൂ​ർ: വാ​യ്പ​യെ​ടു​ത്ത 262 കോ​ടി രൂ​പ തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു ഹ​ഡ്‌​കോ നോ​ട്ടീ​സ് ന​ല്‍​കി. ഒ​രു മാ​സ​ത്തി​ന​കം വാ​യ്പാ​തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്നാ​ണു നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.[www.malabarflash.com]

1997-98 കാ​ല​ഘ​ട്ടി​ല്‍ അ​ന്ന​ത്തെ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ഗ്യാ​ര​ണ്ടി​യി​ല്‍ ഹ​ഡ്‌​കോ​യി​ല്‍​നി​ന്നു 46.5 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. ഈ ​തു​ക 20 വ​ര്‍​ഷം​കൊ​ണ്ട് പ​ലി​ശ​യും കൂ​ട്ടു​പ​ലി​ശ​യും ഉ​ള്‍​പ്പെ​ടെ 625 കോ​ടി​യാ​യി വ​ര്‍​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ൽ ന​ട​ത്തു​ക​യും പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കി വാ​യ്പാ​തു​ക 262 കോ​ടി രൂ​പ​യാ​യി കു​റ​യ്ക്കു​ക​യു​മാ​യി​രു​ന്നു. 

മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ലെ പ്ര​ധാ​ന ത​ട​സ​ങ്ങ​ളി​ലൊ​ന്ന് ഈ ​വാ​യ്പ​യാ​യി​രു​ന്നു.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.