ഉദുമ: ഉദുമ ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളിലെ 1932 മുതലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അക്ഷരമുറ്റത്ത് സംഗമിക്കുന്നു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ജൂലൈ 19 ന് ബുധനാഴ്ച വൈകുന്നേരം നാലു മണിക്ക് ഈച്ചിലിങ്കാലിലെ സ്‌കൂള്‍ പരിസരത്ത് അക്ഷരമുറ്റത്ത് പൊല്‍സ് എന്ന പേരിലാണ് സംഗമം.
ഇസ്‌ലാമിയ സ്‌കൂളില്‍ പഠിച്ച് ഉയര്‍ന്ന നിലയിലെത്തി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പൊല്‍സ് സംഗമത്തില്‍ പങ്കെടുക്കും.
മൂന്നു മണിക്ക് സ്‌കൂളില്‍ കണ്‍വെന്‍ഷന്‍ ചേരും.
ഗള്‍ഫില്‍ നിന്നുളള പ്രവാസി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓരോ മേഖലയില്‍ നിന്നുമുളള പ്രതിനിധികള്‍പൂര്‍വ്വ വിദ്യാത്ഥി സംഗമത്തോടൊപ്പമുളള കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
ഗള്‍ഫില്‍ നിന്നുളള പ്രവാസി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓരോ മേഖലയില്‍ നിന്നുമുളള പ്രതിനിധികള്‍പൂര്‍വ്വ വിദ്യാത്ഥി സംഗമത്തോടൊപ്പമുളള കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment