ഒരുമിച്ചുകൂടാനുള്ള അവസരം ഹിന്ദുക്കള്‍ക്ക് ലഭിക്കാത്തതിനാല്‍ ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്ന് രാഹുല്‍ ഈശ്വര്‍.[www.malabarflash.com]
ആരും പറയാത്ത ഒരു പോയന്റാണ് താന്‍ പറയാന്‍ പോകുന്നതെന്ന് പറഞ്ഞ് തുടങ്ങുന്ന രാഹുല്‍ വിവിധ മതങ്ങളിലുള്ളവരുടെ ആഴ്ച്ചതോറുമുള്ള കൂട്ടായ്മയെപ്പറ്റി പരാമര്‍ശിക്കുന്നു. “ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഞായറാഴ്ച്ച ഒത്തുകൂടാന്‍ അവസരമുണ്ട്. മുസ്ലിം സഹോദരന്മാര്‍ക്ക് വെള്ളിയാഴ്ച്ച ഒത്തുകൂടാനും അവരുടെ ആത്മീയ സാമൂഹിക കാര്യങ്ങള്‍ക്കും അവസരമുണ്ട്. ഹിന്ദു സമൂഹത്തിനില്ല”, രാഹുല്‍ പറയുന്നു.
“പലപ്പോഴും ഞങ്ങളുടെ തീവ്ര സ്വരക്കാരും ഹിന്ദു തീവ്രവാദികളും ചെയ്യുന്നത് ഈ സ്‌പെയ്‌സിന് സ്വന്തമായി പശുവിനെ വെട്ടി അമ്പലത്തില്‍ കൊണ്ടുപോയി ഇട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയും ഏതെങ്കിലും രീതിയില്‍ ടെന്‍ഷനുണ്ടാക്കി ഹിന്ദുക്കളെ സ്‌ട്രെസ്സിലാക്കുകയും അതുവഴി ഹിന്ദു ഐക്യമുണ്ടാക്കാന്‍ നോക്കിയെടുക്കുകയും ചെയ്യുന്നു”, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രാഹുലിന്റെ അഭിപ്രായം സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതോടെ തീവ്ര ഹിന്ദു സംഘടനകളെ അടിക്കാനുള്ള വടിയാണ് രാഹുല്‍ നല്‍കിയിരിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് നൈറ്റ് എന്ന പരിപാടിയിലാണ് അമ്പലങ്ങളില്‍ പശുവിനെ വെട്ടിയിടുന്നതുപോലുളള കാര്യങ്ങള്‍ ഹിന്ദു തീവ്രവാദികള്‍ ചെയ്യാറുണ്ടെന്ന് പറഞ്ഞത്. കേരളത്തില്‍ മതം മാറ്റം നടക്കുന്നുണ്ടോ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
ആരും പറയാത്ത ഒരു പോയന്റാണ് താന്‍ പറയാന്‍ പോകുന്നതെന്ന് പറഞ്ഞ് തുടങ്ങുന്ന രാഹുല്‍ വിവിധ മതങ്ങളിലുള്ളവരുടെ ആഴ്ച്ചതോറുമുള്ള കൂട്ടായ്മയെപ്പറ്റി പരാമര്‍ശിക്കുന്നു. “ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഞായറാഴ്ച്ച ഒത്തുകൂടാന്‍ അവസരമുണ്ട്. മുസ്ലിം സഹോദരന്മാര്‍ക്ക് വെള്ളിയാഴ്ച്ച ഒത്തുകൂടാനും അവരുടെ ആത്മീയ സാമൂഹിക കാര്യങ്ങള്‍ക്കും അവസരമുണ്ട്. ഹിന്ദു സമൂഹത്തിനില്ല”, രാഹുല്‍ പറയുന്നു.
“പലപ്പോഴും ഞങ്ങളുടെ തീവ്ര സ്വരക്കാരും ഹിന്ദു തീവ്രവാദികളും ചെയ്യുന്നത് ഈ സ്‌പെയ്‌സിന് സ്വന്തമായി പശുവിനെ വെട്ടി അമ്പലത്തില്‍ കൊണ്ടുപോയി ഇട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയും ഏതെങ്കിലും രീതിയില്‍ ടെന്‍ഷനുണ്ടാക്കി ഹിന്ദുക്കളെ സ്‌ട്രെസ്സിലാക്കുകയും അതുവഴി ഹിന്ദു ഐക്യമുണ്ടാക്കാന്‍ നോക്കിയെടുക്കുകയും ചെയ്യുന്നു”, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ രാഹുലിന്റെ അഭിപ്രായം സജീവ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതോടെ തീവ്ര ഹിന്ദു സംഘടനകളെ അടിക്കാനുള്ള വടിയാണ് രാഹുല്‍ നല്‍കിയിരിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
No comments:
Post a Comment