കൊല്‍ക്കത്ത: സി.ഐ.ഡി, ബി.എസ്.എഫ് സംയുക്തമായി നടത്തിയ റെയ്ഡില്‍ 100 കോടി രൂപയുടെ പാമ്പിന്‍ വിഷം പിടികൂടി. നോര്‍ത്ത് 24 പാര്‍ഗനാസ് ജില്ലയിലെ ബരാസാത്തില്‍ നിന്ന് ഇതു പിടികൂടിയത്.[www.malabarflash.com]
സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു ജാറുകളിലായി കടത്തുകയായിരുന്ന പാമ്പിന്‍ വിഷമാണ് പിടികൂടിയത്.
നരായണ്‍ ദാസ് (26), ദെബ്‌ജ്യോതി ബോസ് (43), ബുദ്ധദേവ് ഖര്‍ന (40) എന്നിവരാണ് പിടിയിലായത്.

No comments:
Post a Comment