Latest News

യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ കാഞ്ഞങ്ങാട് സൗത്തിലെ കണ്ണമ്പാത്തി രാഘവന്‍- തങ്കമണി ദമ്പതികളുടെ മകന്‍ ശ്രീനാഥി (28)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്ഷീരകര്‍ഷകനായിരുന്നു.[www.malabarflash.com]

ബുധനാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: റിജേഷ് (മര്‍ച്ചന്റ് നേവി), അരുണ്‍ പ്രസാദ് (ലണ്ടന്‍), മഹേഷ് (ദുബൈ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.