മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. പോളണ്ട് സ്വദേശികളായ യാത്രക്കാരിൽനിന്നും 875 പവൻ സ്വർണം പിടിച്ചെടുത്തു.[www.malabarflash.com]
സിംഗപ്പൂരിൽനിന്നും മുംബൈയിലേക്കു വരികയായിരുന്ന യാത്രക്കാരിൽനിന്നാണ് അനധികൃത സ്വർണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 1.87 കോടി രൂപ വിലവരും.
No comments:
Post a Comment