കൊട്ടാരക്കര: ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റ് യുവതി മരിച്ചു. കുളക്കട ചക്കാലയിൽ വീട്ടിൽ രവി-വസുമതി ദന്പതികളുടെ മകൾ രജിത (24) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വീട്ടിനുള്ളിൽ ഇരിക്കുകയായിരുന്ന രജിത മിന്നലേറ്റ് നിലത്തുവീണു. ഉടൻതന്നെ വീട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments:
Post a Comment