Latest News

ആരാധനാലയങ്ങള്‍ക്ക് അനുമതി: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നത് പരിഗണനയില്‍ മന്ത്രി ജലീല്‍

മ​ല​പ്പു​റം: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്​ സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ.[www.malabarflash.com]

മ​ല​പ്പു​റം ജി​ല്ല​യി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട്ടം പാ​ലി​ക്കാതെ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ ഇ​ള​വ്​ ന​ൽ​കും. ഇ​ത്ത​രം നി​ർ​മാ​ണം റെഗു​ല​റൈ​സ്​ ചെ​യ്യു​ന്ന​തി​നാ​യു​ള്ള ഉ​ത്ത​ര​വ്​ സ​ർ​ക്കാ​ർ ഉ​ട​നി​റ​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ​ക്ക്​ ഇ​തോ​ടെ ശ​മ​ന​മാ​കും. മ​ല​പ്പു​റം ജി​ല്ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ൽ വ​ള​രെ പി​റ​കി​ലാ​ണ്. മീ​സി​ൽ​സ്​-​റുബെല്ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് 100 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണം. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ ല​ക്ഷ്യം ജി​ല്ല​യു​ടെ പു​രോ​ഗ​തി ത​ട​യു​ക​യാ​ണ്.

പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന പ്ര​കൃ​തി ചി​കി​ത്സ​കരെയും മ​റ്റും നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ഫ​ണ്ട്​ വി​നി​യോ​ഗ​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.